മടിക്കൈ സർവീസ് സഹകരണ ബേങ്ക് ചതുര കിണർ ബ്രാഞ്ചിൽ തണ്ണീർ പന്തൽ കുടിവെള്ള വിതരണം ബാങ്ക് പ്രസിഡൻ്റ് ശ്രീ.സി’ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. ബാങ്ക് സിക്രട്ടറി ശ്രീ.പി രമേശൻ, ഡയറക്റ്റമാരായ പ്രശാന്ത് കെ, ഒ.വി നാരായണൻ എന്നിവർ സംസാരിച്ചു.മാനേജർ പി.വി ദിവാകരൻ സ്വാഗതവും മോഹനൻ .സി നന്ദിയും പറഞ്ഞു .
    ഭാഷകളുടെ ഉത്സവക്കാഴ്ചയുമായി ജില്ലാ തല ഭാഷോത്സവം
    Breaking News
    1 week ago

    ഭാഷകളുടെ ഉത്സവക്കാഴ്ചയുമായി ജില്ലാ തല ഭാഷോത്സവം

    ഭാഷകളുടെ ഉത്സവക്കാഴ്ചയുമായി ജില്ലാ തല ഭാഷോത്സവം കാഞ്ഞങ്ങാട് : ഭാഷകളുടെ വൈവിധ്യം കൊണ്ട് ജില്ലയെ അടയാളപ്പെടുത്തി സമഗ്ര ശിക്ഷാ കാസർകോടിൻ്റെ…
    മഞ്ചാം പൊതി കളിയാട്ടത്തിന്റെ ഭാഗമായി തിരുമുമ്പ് വായനശാല പ്രദർശനം നടത്തി. ശ്രീനന്ദ് ചിരട്ട കൊണ്ട് നിർമ്മിച്ച ചിത്രങ്ങളുടെയും അപൂർവം കെട്ടിയാടാറുള്ള തെയ്യങ്ങളുടെഫോട്ടോ പ്രദർശനവും ശലഭനിരീക്ഷകൻ ഗോപിനാഥ് മടിക്കൈ യുടെ ശലഭചിത്രങ്ങളും ബോട്ടിൽ ആർട്ടും കൊണ്ട് ശ്രദ്ധ നേടിയ പ്രദർശനമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. പ്രീത ഉത്ഘാടനം ചെയ്തു.
    ലീഡേഴ്‌സ് ഫോർ ഓൾ ; ഓൾ ആർ ലീഡേഴ്‌സ് വേറിട്ട പ്രവർത്തനത്തിലൂടെ GHS കാഞ്ഞിരപ്പൊയിൽ
    Breaking News
    4 weeks ago

    ലീഡേഴ്‌സ് ഫോർ ഓൾ ; ഓൾ ആർ ലീഡേഴ്‌സ് വേറിട്ട പ്രവർത്തനത്തിലൂടെ GHS കാഞ്ഞിരപ്പൊയിൽ

    ലീഡേഴ്‌സ് ഫോർ ഓൾ ; ഓൾ ആർ ലീഡേഴ്‌സ് വേറിട്ട പ്രവർത്തനത്തിലൂടെ GHS കാഞ്ഞിരപ്പൊയിൽ കാഞ്ഞങ്ങാട് : ‘നേതൃത്വപരിശീലന പ്രവർത്തനങ്ങളിലൂടെ…
    മികച്ച ജില്ലാ പഞ്ചായത്തിനുള്ള* *പുരസ്ക്കാരം കാസർകോടിന്*
    Breaking News
    4 weeks ago

    മികച്ച ജില്ലാ പഞ്ചായത്തിനുള്ള* *പുരസ്ക്കാരം കാസർകോടിന്*

    കേരള വനിതാ കമ്മിഷന്റെ പ്രഥമ ജാഗ്രതാ സമിതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു *മികച്ച ജില്ലാ പഞ്ചായത്തിനുള്ള* *പുരസ്ക്കാരം കാസർകോടിന്* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ…
    വിഭിന്ന സേവാ പുരസ്ക്കാർ ടി ഇ സുധാമണി ഏറ്റുവാങ്ങി
    Breaking News
    4 weeks ago

    വിഭിന്ന സേവാ പുരസ്ക്കാർ ടി ഇ സുധാമണി ഏറ്റുവാങ്ങി

    കേരള സംസ്ഥാന രാഷ്ട്രഭാഷാവേദി ഹിന്ദി അദ്ധ്യാപകർക്കായി നൽകുന്ന വിഭിന്ന സേവാ പുരസ്‌കാർ കോഴിക്കോട് വച്ചു നടന്ന ചടങ്ങിൽ പീപ്പിൾസ് റിവ്യൂ…
    കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുച്ചക്രവാഹനം സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു
    Breaking News
    February 6, 2023

    കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുച്ചക്രവാഹനം സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു

    കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുച്ചക്രവാഹനം സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു കാസർഗോഡ് ജില്ലാ പഞ്ചായത്തിൻറെ സമഗ്ര ഭിന്നശേഷി…
    ആയിരത്തിലധികം കുട്ടികൾ പ്രാദേശിക ചരിത്രമെഴുതി നിളയും ആദിത്യനും സംസ്ഥാന തലത്തിലേക്ക്
    Breaking News
    February 4, 2023

    ആയിരത്തിലധികം കുട്ടികൾ പ്രാദേശിക ചരിത്രമെഴുതി നിളയും ആദിത്യനും സംസ്ഥാന തലത്തിലേക്ക്

    ആയിരത്തിലധികം കുട്ടികൾ പ്രാദേശിക ചരിത്രമെഴുതി നിളയും ആദിത്യനും സംസ്ഥാന തലത്തിലേക്ക് കാസർകോട്:ആയിരത്തിലധികം പ്രാദേശിക ചരിത്രം രചിച്ച് ജില്ലയിലെ കുട്ടികൾ. ചരിത്രമെഴുതി…
    Back to top button
    .
    Website Design By Bootalpha.com +91 8252992275
    .
    Close