ജെ.സി.ഐ സ്വാഗത് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

*ജെ.സി.ഐ സ്വാഗത് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.*

*നീലേശ്വരം: ജെസിഐ മേഖല 19 ൻ്റെ പുതിയ മെമ്പർമാർക്കുള്ള രണ്ട് ദിവസത്തെ സ്വാഗത് ട്രെയിനിങ് പ്രോഗ്രാം ജെസിഐ നിലേശ്വരം എലൈറ്റിൻ്റെ ആതിഥേ യത്വത്തിൽ കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ വെച്ച് സംഘടിപ്പിച്ചു. ജെസിഐ ഇന്ത്യ സോൺ 19 സോൺ ഡയറക്റ്റർ ജി & ഡി അരുൺ പ്രഭു അധ്യക്ഷത വഹിച്ചു. ജെസിഐ ഇന്ത്യ നാഷണൽ ഡയറക്ടർ ജി & ഡി നിജിൽ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജെസിഐ ഇന്ത്യ നാഷണൽ ട്രെയിനർ പ്രമോദ് കുമാർ , ജെസിഐ നാഷണൽ ട്രെയിനർ അഡ്വ. അശ്വതി റോയ് , ജെസിഐ നാഷണൽ ട്രെയിനർ എം.ടി മനോജ് എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ജെസിഐ ഇന്ത്യ മേഖല 19 ൻ്റെ പ്രസിഡൻ്റ രജീഷ് ഉദുമ ,മേഖല വൈസ് പ്രസിഡൻ്റ് പി.വി ജയപ്രകാശ്,എന്നിവർ സംസാരിച്ചു. ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ് സുരേന്ദ്ര യു പൈ സ്വാഗതവും.മേഖല സെക്രട്ടറി എ. ധനേഷ് നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close