
കേരള പ്രവാസി സംഘം നീലേശ്വരം ഏരിയ സമ്മേളനം സംസ്ഥാന എക്സി. അംഗം സി കെ കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്തു
കേരള പ്രവാസി സംഘം
നീലേശ്വരം ഏരിയ സമ്മേളനം
സംസ്ഥാന എക്സി. അംഗം
സി കെ കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്തു
മുൻ എം പി
പി കരുണാകരൻ മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത
എം രാജൻ, പി ചന്ദ്രൻ
പി പി മൊഹമ്മദ് റാഫി,എം അബ്ദുൾറഹ്മാൻ എന്നിവർ സംസാരിച്ചു. കെ വി ദാമോദരൻ
സ്വാഗതം പറഞ്ഞു
ഭാരവാഹികൾ;
പ്രസിഡന്റ് കണ്ടത്തിൽ രാമചന്ദ്രൻ
സെക്രട്ടറി : എം അബ്ദുൽ റഹ്മാൻ മാടികൈ
ട്രഷറർ: കെ വി സേതുമാധവൻ
Live Cricket
Live Share Market