സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊളങ്ങാട്ട് വയലിൽ നെൽകൃഷി ആരംഭിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത ഞാറു നടീൽ ഉദ്‌ഘാടനം നിർവഹിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ്‌ ഒ കുഞ്ഞികൃഷ്ണൻ ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർ എൻ ഖാദർ, ബാങ്ക് ഡയറക്ടർ മാരായ എൻ ബാലകൃഷ്ണൻ, എം പ്രശാന്ത്, വി വി വിജയൻ, ഈ ദാമോദരൻ, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി രമേശൻ സ്വാഗതം ആശംസിച്ചു. ബാങ്ക് ജീവനക്കാരും, ജെ എൽ ജി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. കൊളങ്ങാട്ട് പാടശേഖരത്തിലെ ഒന്നര ഏക്കർ പാടത്താണ് കൃഷി നടത്തുന്നത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close