കരിവെള്ളൂർ തെക്കേ മണക്കാട് ഏ.വി. സ്മാരക വായനശാല & ഗ്രന്ഥാലയം വ്യത്യസ്ത പരിപാടികളോടെ വായന പക്ഷാചരണം ആരംഭിച്ചു. പി എൻ പണിക്കർ അനുസ്മരണവും, വായനാക്കൂട്ടം ഉൽഘാടനവും വിനോദ് ആലന്തട്ട നിർവ്വഹിച്ചു.ചടങ്ങിൽ വായനശാല പ്രസിഡണ്ട് ഇ പി രാമചന്ദ്രൻ അധ്യക്ഷനായി. വായനശാലാ സെക്രട്ടറി ടി സുരേഷ് സ്വാഗതവും രൂപേഷ് നന്ദിയും പറഞ്ഞു.

കരിവെള്ളൂർ തെക്കേ മണക്കാട് ഏ.വി. സ്മാരക വായനശാല & ഗ്രന്ഥാലയം വ്യത്യസ്ത പരിപാടികളോടെ വായന പക്ഷാചരണം ആരംഭിച്ചു. പി എൻ പണിക്കർ അനുസ്മരണവും, വായനാക്കൂട്ടം ഉൽഘാടനവും വിനോദ് ആലന്തട്ട നിർവ്വഹിച്ചു.

ചടങ്ങിൽ വായനശാല പ്രസിഡണ്ട് ഇ പി രാമചന്ദ്രൻ അധ്യക്ഷനായി. വായനശാലാ സെക്രട്ടറി ടി സുരേഷ് സ്വാഗതവും രൂപേഷ് നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close