വായനാ വാരത്തിൽ സ്കൂൾ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു.

വായനാ വാരത്തിൽ സ്കൂൾ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു.

മടിക്കൈ: ഗവ.യു.പി.സ്കൂൾ പൂത്തക്കാൽ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എഴുത്തുകാരനും റിട്ട. പ്രഥമാധ്യാപകനുമായ എം.കെ. ഗോപകുമാർ വായനയുടെ അനുഭവങ്ങൾ പങ്കുവെച്ചും കഥകൾ പറഞ്ഞും കവിത ചൊല്ലിയും കുട്ടികളളൊടൊപ്പം വായനയുടെ വിസ്മയ ലോകത്തേക്ക് യാത്ര ചെയ്തു. പി.ടി.എ പ്രസിഡണ്ട് യു.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി.ഗോപി, വിദ്യാരംഗം കോ ഓർഡിനേറ്റർ പി.സ്മിത, സരിത പൊന്നരിയൻ,കെ. സത്യൻ സംസാരിച്ചു.


പൂത്തക്കാൽ ഗവ.യു.പി.സ്കൂൾ വായനാവാരവും വിദ്യാരംഗവും എം.കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close