സമൃദ്ധിയുടെ പൂക്കളമൊരുക്കി പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ശ്രീ. പി. വി. ദിവാകരൻ.

സമൃദ്ധിയുടെ പൂക്കളമൊരുക്കി പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ശ്രീ. പി. വി. ദിവാകരൻ.

ഒരാഴ്ചമുൻപ് ആരംഭിച്ചതാണ് പൂക്കള മൊരുക്കാൻ. സാധാരണ പൂക്കളത്തിൽനിന്നും വ്യത്യസ്തമായി ധാന്യങ്ങളും ഇലക്കറിക്കളും മുളപ്പിച്ചു കൊണ്ടാണ് പൂക്കളംമൊരുക്കിയിരിക്കുന്നത്, നെല്ല്, ചെറുപയർ, തിന, മുത്താറി, ചീര, ചെറുചീര, ചേന, കൈതച്ചക്ക തുടങ്ങി പത്തോളം ഐറ്റംങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷം ബേക്കൽ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള പൂക്കളങ്ങൾ ഒരുക്കാനുള്ള ഒരു റിഹേഴ്സൽ കൂടിയാണ് ദിവാകരൻ ചെയ്തത് അത് നല്ലൊരു വിജയമായി തോന്നി. ഈ പൂക്കളത്തിന് ദൃസാക്ഷിയാകാൻ വേണ്ടി നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്തയും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. പി. ലത, വാർഡ് കൗൺസിലർ വിനയരാജ്, പി. ചന്ദ്രൻ എന്നിവരുടെ സാനിദ്ധ്യവും ഉണ്ടായി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close