ടൂറിസം മേഖലയിലെ പുത്തൻ കാൽവെപ്പുമായി യാത്രാശ്രീ. വിനോദസഞ്ചാര മേഖലയിലേക്ക് പുത്തൻ കാൽവെപ്പിനൊരുങ്ങി കുടുംബശ്രീ

ടൂറിസം മേഖലയിലെ പുത്തൻ കാൽവെപ്പുമായി യാത്രാശ്രീ. വിനോദസഞ്ചാര മേഖലയിലേക്ക് പുത്തൻ കാൽവെപ്പിനൊരുങ്ങി കുടുംബശ്രീ.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യ ടൂർ ഓപ്പറേഷൻ കമ്പനി ജില്ലയിൽ വൈകാതെ നിലവിൽവരും. ബേക്കൽ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ചാണ് യാത്രാശ്രീ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ കാസർഗോഡിലെ തനത് രുചികൾ ഉത്സവാഘോഷങ്ങൾ ജൈവവൈവിധ്യങ്ങൾ എന്നിവയെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തി സ്വദേശ-വിദേശ യാത്രികരെ കാസർഗോഡ് പാക്കേജിലേക്ക് ആകൃഷ്ടരാക്കുക യാണ് ലക്ഷ്യം.


സംരംഭകരെ പ്രൊഫഷണലുകൾ ആക്കി മാറ്റുന്നതിന് ആവശ്യമായ വൈദഗ്ധ്യ പരിശീലന പരിപാടികൾ നടത്തി. യാത്രാ പദത്തിൽ കുടുംബശ്രീയുടെ കയ്യൊപ്പ് ചാർത്താൻ വേണ്ട തീവ്ര പരിശീലനത്തിലാണ് കുടുംബശ്രീ ജില്ലാ മിഷൻ… യാത്രാശ്രീ സംരംഭക കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30 റെഡ് മൂൺ ബീച്ചിൽ തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 20 പേർക്ക് തുടർ പരിശീലനവും നൽകി. യാത്രാ ശ്രീ പദ്ധതിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ. നിർവഹിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close