ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം ബഹു: ശ്രീ. ഇ ചന്ദ്രശേഖരൻ ,എം എൽ എ നിർവ്വഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പ്രീത എസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ.വി. പ്രകാശൻ സ്വാഗതം പറഞ്ഞു , കൃഷി ഓഫീസർ ശ്രീമതി. അഞ്ജു എസ് പദ്ധതി വിശദീകരിണം നടത്തി. ആശംസളർപ്പിച്ച് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സത്യ പി , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടി രാജൻ, ഒന്നാം വാർഡ് മെമ്പർ. ശ്രീ. എ വേലായുധൻ, ജില്ലാ കാർഷിക വികസന സമിതി അംഗം ശ്രീ. ബങ്കളം കുഞ്ഞികൃഷ്ണൻ , മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി പ്രഭാകരൻ, ശ്രീ.കെ നാരായണൻ എന്നിവർ സംസാരിച്ചു. മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ. പി രമേശൻ നന്ദി അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close