തുറന്ന വായനശാലയും കൃഷിയിടങ്ങളും ഒരുക്കും ബല്ല ഈസ്റ്റ് എൻഎസ്എസ് യൂണിറ്റ്

തുറന്ന വായനശാലയും
കൃഷിയിടങ്ങളും ഒരുക്കും
ബല്ല ഈസ്റ്റ് എൻഎസ്എസ് യൂണിറ്റ്

കാഞ്ഞങ്ങാട്:-തളിർക്കട്ടെ പുതുനാമ്പുകൾ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽതുറന്ന വായനശാല സ്ഥാപിക്കുമെന്നുംസർക്കാറിന്റെയും സന്നദ്ധ സംഘടനകളുംയി കൈകോർത്ത്,പച്ചത്തുരുത്തുകളും കൃഷിയിടങ്ങളും നിർമ്മിക്കുമെന്നും,വ്യക്തി ശുചിത്വവുംപരിസര ശുചിത്വം ഉറപ്പുവരുത്തുന്നതോടൊപ്പംമദ്യം മയക്കുമരുന്ന്എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിനുംസോഷ്യൽ മീഡിയയുടെ അമിത ഉപയോഗംവിദ്യാർഥികളിൽ കുറച്ചു കൊണ്ടുവരികതുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് ബല്ല ഈസ്റ്റ് ഗവ:ഹയർ സെക്കൻഡറി സ്കൂളിന്റെപുതിയ എൻഎസ്എസ്സേവന പ്രവർത്തന വർഷത്തിന് തുടക്കമായി.പുതിയ അംഗങ്ങൾക്കുള്ള ബാഡ്ജ് വിതരണം,തളിർക്കട്ടെ പുതുനാമ്പുകൾപച്ചത്തുരുത്തിന്റെയു,ദേശസ്നേഹ ചിത്രപ്രദർശനത്തിന്റെയുംഉദ്ഘാടനം നടന്നു.
അധ്യയനം നഷ്ടപ്പെടാതെ ഒഴിവ് ദിവസത്തിൽ നടത്തിയമാതൃകാ പ്രവർത്തനത്തിന്റെ ഉദ്ഘാടനംകാഞ്ഞങ്ങാട് ഡിവൈഎസ്പി.പി ബാലകൃഷ്ണൻ ഉദ്ഘാടനം .ചെയ്തു.
നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ ലത അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡണ്ട്അഡ്വ: പി വേണുഗോപാലൻ,പ്രിൻസിപ്പാൾസി വി അരവിന്ദാക്ഷൻ,സീനിയർ അസിസ്റ്റൻറ്പി എം ബാബു,സ്റ്റാഫ് സെക്രട്ടറികെ വി സജീവൻ,മുൻ പ്രോഗ്രാം ഓഫീസർസുധാകരൻ നടയിൽ,പിടിഎ വൈസ് പ്രസിഡണ്ട് കെ വി മോഹനൻഎന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണവുംവ്യക്തിത്വ വികസന ക്ലാസുംനടന്നു.
ഹോസ്ദുർഗ് ജനമൈത്രി പോലീസ് ഓഫീസർമാരായടിവി പ്രമോദ്,രഞ്ജിത്ത് കുമാർഎന്നിവർ ക്ലാസ് കൈകാര്യം ചെയ്തു

ഭാരവാഹികൾ
എസ് അജി(പ്രോഗ്രാം ഓഫീസർ)
കെ ആദിത്യ,എ അമേയ(ലീഡർമാർ)

/

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close