ഇരു വൃക്കകളും തകരാറിലായ വോളിബോൾ താരം നജ്മുദ്ദീൻ്റെ ചികിത്സ ആവശ്യാർത്ഥം ജനശക്തി സാംസ്കാരികവേദി ആലന്തട്ട സ്വരൂപിച്ച ചികിത്സാസഹായം വോളിബോൾ അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി താരേഷ് കുമാറിന് ക്ലബ് ട്രഷറർ ശ്രീജേഷ് കെ.വി കൈമാറി.

സി. ടി. ജിതേഷ് സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട്
കെ .വി .രതീഷ് അധ്യക്ഷനായി. ചടങ്ങിൽ കെ വി വിജേഷ്, സുജിത്ത് കണ്ണാരത്, സുജിത്ത് കയനി, സുധീർ പി, സുനീഷ് പി വി, നിതിൻ രാജ്, സുനിൽ അരയാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close