മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്ത്വത്തിൽ ഇക്കഴിഞ്ഞ S.S. L.c . പ്ളസ് ടു പരീക്ഷകളിൽ വിജയിച്ചവരേയും, വിവിധ സർവ്വകലാശാലകളിൽ നിന്ന് റാങ്ക് നേടിയവരേയും. ബാങ്ക് മെമ്പറായിരിക്കേ അപകട മരണം സംഭവിച്ച പള്ളത്തു വയൽ സ്വദേശി ദാമോദരന്റെ കുടുംബത്തിന് ബാങ്ക് നൽകുന്ന ഒരു ലക്ഷ രൂപയുടെ ഇൻഷൂറൻസ് തുകയും വിതരണം ചെയ്തു

എസ്.എസ്സ്.എൽ. സി. ഉന്നത വിജയികളേയും റാങ്ക് ജേതാക്കളേയും അനുമോദിക്കലും അപകട ഇൻഷൂറൻസ് തുക വിതരണവും…

മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്ത്വത്തിൽ ഇക്കഴിഞ്ഞ S.S. L.c . പ്ളസ് ടു പരീക്ഷകളിൽ വിജയിച്ചവരേയും, വിവിധ സർവ്വകലാശാലകളിൽ നിന്ന് റാങ്ക് നേടിയവരേയും. ബാങ്ക് മെമ്പറായിരിക്കേ അപകട മരണം സംഭവിച്ച പള്ളത്തു വയൽ സ്വദേശി ദാമോദരന്റെ കുടുംബത്തിന് ബാങ്ക് നൽകുന്ന ഒരു ലക്ഷ രൂപയുടെ ഇൻഷൂറൻസ് തുകയും വിതരണം ചെയ്തു

. ബാങ്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് വൈസ് : ചെയർമാൻ. കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനവും അനുമോദന ചടങ്ങും നിർവ്വഹിച്ചു. ഇൻഷുറൻസ് തുക വിതരണം കൺസ്യൂമർ ഫെഡ് എക്സ് ക്യൂട്ടീവ് ഡയരക്ടർ വി.കെ.രാജൻ നിർവഹിച്ചു. ബാങ്ക് വൈ: പ്രസിഡന്റ് ഒ. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. ചടങ്ങിൽ . കെ.രാജഗോപാലൻ . സാജൻ റൂസ് വെൽറ്റ്, ടി. രാജൻ,കെ.സുജാത , എൻ.ബാലകൃഷ്ണൻ.കെ.വി.മധു . കെ.ഉണ്ണികൃഷ്ണ കെ.രാജൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെ ക്ര ട്ടറി പി.രമേശൻ സ്വാഗതവും. കെ.വി. ബാലൻ നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close