വയലാർ അനുസ്മരണവും ഗാനമാലികയുമായി കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ

വയലാർ അനുസ്മരണവും ഗാനമാലികയുമായി
കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ


കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും ഗാനമാലികയും നടന്നു
അനന്യ സി. സൂര്യജിത് എസ് നായർ എന്നിവർ അവതാരകരായി
സീനിയർ അസിസ്റ്റന്റ് കെ.പി ബാബു സ്വാഗതം പറഞ്ഞു ഹെഡ്മിസ്ട്രസ് . ഷേർളി ജോർജ്‌ ഉദ്ഘാടനം ചെയ്തു.
ഗൗരി ലക്ഷമി വയലാർ അനുസ്മണം നടത്തി
സ്വര നന്ദ സുനിൽ,
ദിയ ശ്രീനാഥ്, അനുശ്രീ, വൈഗ എസ് ഹരി, ദിൽ ന അവിനാശ്, എന്നിവർ വയലാർ ഗാനങ്ങൾ അവതരിപ്പിച്ചു. അധ്യാപകരായ വി.കെ ഭാസ്കരൻ , വി.കെ റീന. കെ സരിത, എ അജിത, സിന്ധു , സുനിത, ഗീത, റീന വി , എന്നിവർ വയലാർ ഗാനങ്ങൾ കോർത്തിണക്കി ഗാനമാലിക അവതരിപിച്ചു വിദ്യാരംഗം കോഡിനേറ്റർമാരായ കെ.സുഷമ, പി പ്രമോദിനി എന്നിവർ നേതൃത്വം നൽകി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close