.തൃക്കരിപ്പൂർ അഗ്നിശമന രക്ഷാ നിലയത്തിൽ മലയാള ദിനാഘോഷവും മലയാള ഭാഷ വാരാചരണവും ഉദ്ഘാടനം വിനോദ് ആലംതട്ട നിർവഹിച്ചു

*ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല ഭാഷ, അത് ഒരു സംസ്കാരത്തിൻ്റെ ഭാഗം കൂടിയാണെന്ന് വിനോദ് ആലന്തട്ട .തൃക്കരിപ്പൂർ അഗ്നിശമന രക്ഷാ നിലയത്തിൽ മലയാള ദിനാഘോഷവും മലയാള ഭാഷ വാരാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.*
ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല ഭാഷ, അത് ഒരു സംസ്കാരത്തിൻ്റെ ഭാഗം കൂടിയാണെന്ന്, തൃക്കരിപ്പൂർ അഗ്നിശമന രക്ഷാ നിലയത്തിൽ മലയാള ദിനാഘോഷവും മലയാള ഭാഷ വാരാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, സാംസ്ക്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വിനോദ് ആലന്തട്ട അഭിപ്രായപ്പെട്ടു. മലയാളി മലയാള ഭാഷയെ മറക്കുമ്പോൾ എന്നും അഭിമാനിക്കാവുന്ന നമ്മുടെ സംസ്കാരത്തെ തന്നെയാണ് കൈവെടിയുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് ഭാഷ മത്സരങ്ങളിൽ വിജയികളായ എം. പ്രേമൻ, കെ.ഗോപി എന്നിവരെ ആദരിച്ചു. സ്റ്റേഷൻ ഓഫീസർ
കെ എം . ശ്രീനാഥ്‌, അസി സ്റ്റേഷൻ ഓഫീസർ എൻ .കുര്യക്കോസ് എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close