മഹിള അസോസിയേഷൻ ജില്ലാ സമ്മേളനം വൻജനപങ്കാളിത്തത്തിൽ കാഞ്ഞങ്ങാട് ഏരിയ പ്രചരണ സെമിനാറും തിരുവാതിര മത്സരവും

മഹിള അസോസിയേഷൻ
ജില്ലാ സമ്മേളനം
വൻജനപങ്കാളിത്തത്തിൽ
കാഞ്ഞങ്ങാട് ഏരിയ പ്രചരണ സെമിനാറും തിരുവാതിര മത്സരവും

കാഞ്ഞങ്ങാട്: ഇ മാസം 16 17 തീയതികളിൽകള്ളാറിൽ വച്ച് നടക്കുന്നഇന്ത്യയിലെ ഏറ്റവും വലിയ മഹിളസംഘടനയായജനാധിപത്യ മഹിളാ അസോസിയേഷൻജില്ലാ സമ്മേളനത്തിന്റെപ്രചരണത്തിന്റെ ഭാഗമായിവൻ ജനപങ്കാളിത്തത്തിൽകാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിസെമിനാറും തിരുവാതിര മത്സരവും നടത്തി.
വെള്ളിക്കോത്ത്അടോട്ട് ജോളി സെൻററിൽമാറ്റത്തിനായി സ്ത്രീ സമൂഹംഎന്ന വിഷയത്തിൽ നടത്തിയ സെമിനാർഅസോസിയേഷൻ ജില്ലാ ട്രഷറർദേവി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട്പി എ ശകുന്തള അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗംവി വി പ്രസന്നകുമാരിവിഷയാവതരണം നടത്തി.
ജില്ലാ സെക്രട്ടറിഎം സുമതി,പ്രസിഡണ്ട്പി സി സുബൈദ,, കെ.വി ,ലക്ഷ്മി,ഏരിയ സെക്രട്ടറി സുനു ഗംഗാധരൻഎന്നിവർ സംസാരിച്ചു.


സംഘാടകസമിതി ചെയർമാൻവിവി തുളസി സ്വാഗതം പറഞ്ഞു.
തുടർന്ന് വൻജനപങ്കാളിത്തത്തിൽഏരിയയിലെ മുഴുവൻ വില്ലേജിലെയും ടീമുകൾ അണിനിരന്നതിരുവാതിര മത്സരം നടന്നു.
പഴമയും പുതുമയുംസംയോജിപ്പിച്ച്എട്ടുപേർ അടങ്ങുന്ന14 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽനടന്ന വാശിയേറിയ മത്സരത്തിൽപുല്ലൂർ വില്ലേജ് ഒന്നാം സ്ഥാനം നേടി.
രാവണീശ്വരം,അജാനൂർ ഫസ്റ്റ്എന്നീ വില്ലേജ് കമ്മിറ്റികൾ രണ്ടും മൂന്നും സ്ഥാനം നേടി.
വിജയികൾക്ക് ഹോസ്ദുർഗ്ഗ്ക്ക് വില്ലേജ് കമ്മിറ്റിക്ക് വേണ്ടി മത്സരിച്ചകാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺകെ വി സുജാതകാഷ് അവാർഡും ഉപഹാരവും വിതരണം ചെയ്തു




Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close