ഉത്തര കേരള കവിത സാഹിത്യ വേദിയുടെ, 2023ലെ, ചലച്ചിത്ര വിസ്മയം,മഹാപ്രതിഭ സത്യൻ സ്മാരക പുരസ്കാരം കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്.*

*ഉത്തര കേരള കവിത സാഹിത്യ വേദിയുടെ, 2023ലെ, ചലച്ചിത്ര വിസ്മയം,മഹാപ്രതിഭ സത്യൻ സ്മാരക പുരസ്കാരം കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്.

കണ്ണൂർ ഉത്തരകേരള കവിത,സാഹിത്യ വേദി ഓരോ മാസവും വ്യത്യസ്ത,കലാ, സാഹിത്യ വിഷയങ്ങളിൽ ഒന്നിലധികം തവണ
പരിപാടികൾ നടത്തിവരുന്ന ഒരു സംഘടനയാണ്, അമ്പത്തിഏഴാമത് വർഷത്തിലെ ഉത്തരകേരള കവിത സാഹിത്യ വേദിയുടെ അക്ഷര കളരി, മെയ് 25ന് കണ്ണൂർ SNDP ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .
അക്ഷരഗുരു കവിയൂർ ആയിരുന്നു അധ്യക്ഷൻ, സുനിൽ മടപ്പള്ളി, ഉദ്ഘാടനം ചെയ്ത യോഗത്തിൽ വെച്ച്, പ്രസിദ്ധ നോവലിസ്റ്റ് ശ്രീ ശേഖർ ജിയാണ്,,
നാടക,, സിനിമാരംഗത്തെ, പ്രവർത്തനത്തെയും അഭിനയത്തിനെയും ബഹുമാനിച്ച്
ചലച്ചിത്ര ലോകത്തെ അഭിനയ വിസ്മയം, മഹാപ്രതിഭ, സത്യൻ്റെ പേരിലുള്ള പുരസ്കാരം – 2023, പ്രശസ്ത നാടക പ്രവർത്തകനും സിനിമാനടനുമായ കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന് സമ്മാനിച്ചത്.
മലയാള നാടകങ്ങൾ എന്ന വിഷയത്തെപറ്റി,, ടി കെ ഡി മുഴപ്പിലങ്ങാട്, ആർട്ടിസ്റ്റ് ശശികല, ചന്ദ്രൻ മന്ന, മധു കക്കാട്, തുടങ്ങിയവർ സംസാരിച്ചു.സംഗീതജ്ഞയും, ഗായികയുമായ ആർ എൽ വി ധനരേഖ ടീച്ചർ, പ്രശാന്ത് വാരം, രമ ബാലൻ, സൗമ്യ മട്ടന്നൂർ തുടങ്ങിയവർ സംബന്ധിച്ചു..

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close