ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി യുവകലാസാഹിതി യുടെ നേതൃത്വത്തിൽ സുരേന്ദ്രൻ കൂക്കാനത്തിന്റെ വേറിട്ട പ്രതിഷേധം

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി യുവകലാസാഹിതി യുടെ നേതൃത്വത്തിൽ സുരേന്ദ്രൻ കൂക്കാനത്തിന്റെ വേറിട്ട പ്രതിഷേധം

കരിവെള്ളൂർ : ദേശീയ ഗുസ്തി താരങ്ങൾക്ക് ഐക്യ ദാർഢ്യവുമായി കരിവെള്ളൂരിൽ യുവകലാസാഹിതിയുടെ വേറിട്ട പ്രതിഷേധം. പ്രശ്സത ശില്പി സുരേന്ദ്രൻ കൂക്കാനം മരത്തിൽ സ്വയം ബന്ധിതനായി സ്ത്രീകളുടെ സ്വാതന്ത്രത്തിനായി കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രശ്സത അനൗൺ സർ കരിവെള്ളൂർ രാജൻ അധ്യക്ഷത വഹിച്ചു.

യുവകലാസാഹിതി കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി അജയകുമാർ കരിവെള്ളൂർ, കരിമ്പിൽ സുകുമാരൻ , വിനയൻ കല്ലത്ത്, കെ. വിനോദ് കുമാർ , എം.വി രാഘവൻ , കെ. അസീസ് എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close