മടിക്കൈയുടെ ഹൃദയത്തിൽ ഇറങ്ങി ഗോപിനാഥ് മുതുകാട്.

മടിക്കൈയുടെ ഹൃദയത്തിൽ ഇറങ്ങി ഗോപിനാഥ് മുതുകാട്.

മടിക്കൈ സെക്കൻഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ലോകപ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് കാണേണ്ടത് കാണാനും കേൾക്കേണ്ടത് കേൾക്കാനും പറയേണ്ടത് പറയാനുമുള്ള കഴിവാണ് കുട്ടികൾക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മടിക്കൈ സെക്കൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം ഉദ്ഘാടന സംസാരിക്കുകയായിരുന്നു ഗോപിനാഥ് മുതുകാട് പരിപാടിയിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ വിദ്യാഭ്യാസ സ്റ്റാൻഡിണ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബി ബാലൻ, ബിപിസി കെ വി രാജേഷ് ,പ്രീതി ,എന്നിവർ സംസാരിച്ചു പിടിഎ പ്രസിഡണ്ട് ശശീന്ദ്ര മടിക്കൈ സ്വാഗതവും എച്ച് എം ഇൻ ചാർജ് ബിന്ദു പി ഡി നന്ദിയും പറഞ്ഞു വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കുട്ടികളെ ഉപഹാരം നൽകി ആദരിച്ചു കുട്ടികളോടും സദസ്സിനോടൊപ്പം ഫോട്ടോ എടുത്തതിനുശേഷം ആണ് മുതുകാട് മടങ്ങിയത് വിദ്യാലയ വളപ്പിൽ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ മരം നടൽ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close