ക്ലായിക്കോട് ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വിഷു ആഘോഷം സംഘടിപ്പിച്ചു

ക്ലായിക്കോട് ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വിഷു ആഘോഷം സംഘടിപ്പിച്ചു.

യുവകവി *രതിഷ് ബാബു* , LSS, USS, സംസ്കൃതം സ്കോളർഷിപ്പ് വിജയികളേയും ചടങ്ങിൽ അനുമോദിച്ചു. CPIM ക്ലായിക്കോട് ലോക്കൽ സെക്രട്ടറി സ: കെ .രാജു ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എൻ.വി.രാമചന്ദ്രൻ ,സുധിഷ് കെ.പി, പ്രവിഷ്.എം.വി എന്നിവർ സംസാരിച്ചു ,രജീഷ് കെ.വി സ്വാഗതം പറഞ്ഞ ചടങ്ങിന് സുനിൽ കെ.സി അദ്ധ്യക്ഷനായി. സുമേഷ് കെ.പി നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബ് കലാകാരന്മാരുടെ *നൃത്തസന്ധ്യ* അരങ്ങേറി



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close