രതീഷ് സൗഹൃദകൂട്ടായ്മ തരിശ് നിലനെൽകൃഷി വയൽഒരിക്കൽ പ്രവർത്തനം തുടങ്ങി

രതീഷ് സൗഹൃദകൂട്ടായ്മ
തരിശ് നിലനെൽകൃഷി
വയൽഒരിക്കൽ പ്രവർത്തനം
തുടങ്ങി

കാഞ്ഞങ്ങാട്:-ഒരേ പേരിൽ അറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയിലുള്ളരതീഷ് സൗഹൃദകൂട്ടായ്മപെരിയ മൊയേലിൽ3എക്കർതരിശ് നിലത്ത്നടത്താൻ ഉദ്ദേശിക്കുന്നനെൽകൃഷിയുടെ പ്രവർത്തനത്തിന്മുന്നോടിയായുള്ളനിലമൊരുക്കൽ പ്രവർത്തനത്തിന് തുടക്കമായി.
വരുംകാലങ്ങളിൽകാർഷികമേഖലയിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേമനുഷ്യജീവിതംസന്തോഷകരമാക്കാൻ കഴിയൂ എ എന്ന സന്ദേശവുമായാണ്
ആറു മാസങ്ങൾക്കു മുൻപ് രൂപീകൃതമായരതീഷ് സൗഹൃദകൂട്ടായ്മനെൽ കൃഷി ഇറക്കുന്നത്.
പാരമ്പര്യവുംആധുനികതയും കലർത്തിനടത്തുന്നകാർഷിക പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞദിവസം തുടക്കംകുറിച്ചത്.
പ്രവർത്തനം കൂടുതൽസന്തോഷകരമാക്കാൻ നിരവധി കളികളും മത്സരങ്ങളുംനടത്തിയാണ്കൂട്ടായ്മ പ്രവർത്തകർ നിലമൊരുക്കൽപ്രവർത്തനങ്ങൾ നടത്തിയത്.
നിലവിൽ 154 അംഗങ്ങളുള്ള കൂട്ടായ്മ യോടൊപ്പംപ്രവാസി കൂട്ടായ്മയുംവനിതാ കൂട്ടായ്മയുംപ്രദേശത്ത് വിളിച്ചുചേർത്തസംഘാടക സമിതിയും ചേർന്നാണ്നെൽകൃഷി ഒരുക്കുന്നത്.
പ്രവർത്തനങ്ങൾക്ക്സംഘാടക സമിതി ചെയർമാൻരാമകൃഷ്ണൻ നടുവിൽ വീട്
ജനറൽ കൺവീനർരതീഷ് കാർത്തുമ്പി,കൃഷി ഓഫീസർ സി.പ്രമോദ് കുമാർകൂട്ടായ്മ സെക്രട്ടറിരതീഷ് കാലിക്കടവ്കൺവീനർരതീഷ് കരോടി,രതീഷ് വാഴക്കോട്,രതീഷ് മെനി കോട്ട്രതീഷ് പെരിയ ഓട്ടോ,രതീഷ് കുൽക്കർണി,രതീഷ്മുത്തപ്പൻനാർ കാവ്,രതീഷ് ആർ എം എസ്,രതീഷ് പമ്പ്എന്നിവർ നേതൃത്വം നൽകി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close