മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് പുതുതായി പണി കഴിപ്പിച്ച മിനി ഓഡിറ്റോറിയം ഉദ്ഘാടനവും ,റാങ്ക് ജേതാക്കൾക്കും അവാർഡ് ജേതാക്കൾക്കും അനുമോദനവും ,SടLC +2 വിജയികൾക്ക് കേഷ് അവാർഡ് വിതരണവും ബാങ്കിൻ്റെ ബ്രാൻ്റ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കലും നടന്നു

മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് പുതുതായി പണി കഴിപ്പിച്ച മിനി ഓഡിറ്റോറിയം ഉദ്ഘാടനവും ,റാങ്ക് ജേതാക്കൾക്കും അവാർഡ് ജേതാക്കൾക്കും അനുമോദനവും ,SടLC +2 വിജയികൾക്ക് കേഷ് അവാർഡ് വിതരണവും ബാങ്കിൻ്റെ ബ്രാൻ്റ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കലും നടന്നു .പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.രമേശൻ റിപ്പോർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ ,രാഷ്ട്രീയ മേഖലയിലെ നിരവധി പേർ സംബന്ധിച്ചു. പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് ഒ.കുഞ്ഞികൃഷ്ണൻ സ്വാഗതവും അസി.സെക്രട്ടറി എം രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി..

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close