
അനുമോദിച്ചു
അനുമോദിച്ചു

കരിന്തളം:പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ച ശ്രീഹരി വരയിൽ
യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അബിന രാജൻ വരയിൽ എന്നിവരെ ജനാധിപത്യ മഹിള അസ്സോസിയേഷൻ വരയിൽ യൂനിറ്റ് അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. അനിത ഉദ്ഘാടനം ചെയ്തു. എൻ. ജാനകി അധ്യക്ഷയായി. വില്ലേജ് പ്രസിഡണ്ട് ഇ. ഉഷ, വി.വി.ഉഷകുമാരി, പി. രാജു , ഉഷ രാജു, എം.നാരായണൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി സുജ.റ്റി.എം. സ്വാഗതം പറഞ്ഞു.
Live Cricket
Live Share Market




