കക്കാട്ട് തൂലികയിൽ വായനക്കളരിയും വായനവെളിച്ചവും

കക്കാട്ട് തൂലികയിൽ വായനക്കളരിയും വായനവെളിച്ചവും

മടിക്കൈ

കക്കാട്ട് തൂലിക വായനശാല ആൻഡ് ഗ്രന്ഥാല യത്തിന്റെ നേതൃത്വത്തിൽ വായ നക്കളരി, വായന വെളിച്ചം പരി പാടിയുടെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക യശോദ ടീച്ചർ നിർവ ഹിച്ചു. കെ.വി രാജേഷ് അധ്യക്ഷനായി.


വായന വെളിച്ചംകൺവീനർ രതിക വിശദീകരണം നടത്തി. കെ.വി കുഞ്ഞികൃഷ്ണൻ , യശോദ , കോമളവല്ലി , തങ്കമണി , രജിത്ത് പി വി , കെ.വി രമേശൻ എന്നിവർ സംസാ രിച്ചു. ചടങ്ങിൽ സെക്രട്ടറി അശ്വിൻ സ്വാഗതവും സജിത്ത് പി വി നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close