റോഡിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ട് പവന്റെ സ്വർണ മാല മടിക്കൈ സ്വദേശിനിക്ക് തിരികെ നൽകി

റോഡിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ട് പവന്റെ സ്വർണ മാല മടിക്കൈ സ്വദേശിനിക്ക് തിരികെ നൽകി

നീലേശ്വരം:റോഡിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ട് പവന്റെ സ്വർണ മാല മടിക്കൈ സ്വദേശിനിയായ വീട്ടമ്മക്ക് തിരികെ നൽകി. മടിക്കൈകക്കാട്ട് ശരണ്യ നിവാസിൽ വി .തമ്പാന്റെ ഭാര്യ കെ. അരുണയുടെ നഷ്ടപ്പെട്ട ആഭരണമാണ് തിരികെ ലഭിച്ചത്. നീലേശ്വരം രാജാ റോഡിൽ നിന്നും ആഭരണം കളഞ്ഞു കിട്ടുകയായിരുന്നു. മാല കിട്ടിയ അനൂപ് എന്ന യുവാവ് ഫെഡറൽ ബാങ്ക് നീലേശ്വരം ശാഖയിൽ ഏൽപ്പിക്കുകയായിരുന്നു. സീനിയർ മാനേജർദിലീപ് കൃഷ്‌ ആഭരണം നീലേശ്വരം പൊലീസിൽ ഏൽപ്പിച്ചു.
പൊലീസ് സ്റ്റേഷനിലെത്തി അരുണ
ആഭരണം കൈപ്പറ്റി. ഇൻസ്പെക്ടർ
കെ. മുരളീധരൻ കൈമാറി എ എസ് ഐ ഹേമ സംബന്ധിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close