കാസറഗോഡ് ജില്ലാ ഗണിതാധ്യാപക കൂട്ടായ്മയായ ‘കാസറോമാത്സിൻ്റെ’ ആഭിമുഖ്യത്തിൽ കാസറഗോഡ് ജില്ലാ ഗണിതാധ്യാപക കൂട്ടായ്മയും സർവ്വീസിൽ നിന്നും വിരമിക്കുന്ന ഗണിതാധ്യാപകർക്കുള്ള യാത്രയയപ്പും കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹാളിൽ സംഘടിപ്പിച്ചു. പരിപാടി വിദ്യാഭ്യാസ ഉപഡയരക്ടർ ചാർജ് വഹിക്കുന്ന പി. സവിത. ഉദ്ഘാടനം ചെയ്തു

കാസറോമാത്സ് കൺവീനർ ആർ. രാജുമാസ്റ്റർ അധ്യക്ഷനായി, ചടങ്ങിൽ വിരമിക്കുന്ന ഗണിതാധ്യാപകർക്ക് ഉപഹാര സമർപ്പണം നടത്തി. അനിൽകുമാർ മാസ്റ്റർ കൊട്ടോടി സ്വാഗതവും, എക്സിക്യൂട്ടിവ് മെമ്പർ കെ.സന്തോഷ് കു മാർ നന്ദിയും പറഞ്ഞു.

കാസറോമാത്സിൻ്റെ’ ആഭിമുഖ്യത്തിൽ കാസറഗോഡ് ജില്ലാ ഗണിതാധ്യാപക കൂട്ടായ്മയും സർവ്വീസിൽ നിന്നും വിരമിക്കുന്ന ഗണിതാധ്യാപകർക്കുള്ള യാത്രയയപ്പും വിദ്യാഭ്യാസ ഉപഡയരക്ടർ ചാർജ് വഹിക്കുന്ന പി. സവിത. ഉദ്ഘാടനം ചെയ്യുന്നു