പലിയേരി ശ്രീ മൂകാംബിക ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാതി പൂജ മഹോത്സവത്തിനായി 151അംഗ ആഘോഷ കമ്മറ്റി രൂപീകരിച്ചു
നവരാത്രി പൂജ മഹോത്സവ കമ്മറ്റി രൂപീകരിച്ചു
പലിയേരി ശ്രീ മൂകാംബിക ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാതി പൂജ മഹോത്സവത്തിനായി 151അംഗ ആഘോഷ കമ്മറ്റി രൂപീകരിച്ചു
ജനറൽ കൺവീണർ :എം വി സുനിൽകുമാർ, ചെയർമാൻ : വി തമ്പാൻ
ജോയിൻ കൺവീനർ : സുജിൻകുമാർ വി, വർക്കിംഗ് ചെയർമാൻ : പി ഗോപാലകൃഷ്ണൻ
ട്രഷറർ : കെ രാജേഷ് എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു
Live Cricket
Live Share Market