മടിക്കൈ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു
മടിക്കൈ
മടിക്കൈ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു

‘ മടിക്കൈ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സദസ്സ് പ്രൊ പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു ജനകീയ വിദ്യാഭ്യാസ സമിതി ചെയർമാൻ വി.കുട്ട്യൻ അധ്യക്ഷത വഹിച്ചു’ സിപിഐഎം ഏരിയ സെക്രട്ടറി എം രാജൻ, പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ,വൈസ് പ്രസിഡണ്ട് വി പ്രകാശൻ ,ശശീന്ദ്രൻ മടിക്കൈ ബി ബാലൻ എം ,നാരായണൻ , കെ വി രാജേഷ് ‘എം.വി ദീപേഷ് തുടങ്ങിയവർ സംസാരിച്ചു കൺവീനർ കെ ലളിത സ്വാഗതവും ആതിര നന്ദിയും പറഞ്ഞു

Live Cricket
Live Share Market