മട്ടലായി സെന്റ് ജോസഫ്സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പുതിയതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടന കർമ്മം 28/03/2025 ന്രാവിലെ 9.30 ന് ബഹുമാനപ്പെട്ട ചെറുവത്തൂർ എ ഇ ഒ ശ്രീ രമേശൻ പുന്നത്തിരിയൻ ഔദ്യോഗികമായി നിർവഹിച്ചു

,മട്ടലായി സെന്റ് ജോസഫ്സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പുതിയതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടന കർമ്മം 28/03/2025 ന്രാവിലെ 9.30 ന് ബഹുമാനപ്പെട്ട ചെറുവത്തൂർ
എ ഇ ഒ ശ്രീ രമേശൻ പുന്നത്തിരിയൻ ഔദ്യോഗികമായി നിർവഹിച്ചു

. ഉദ്ഘാടനത്തെ തുടർന്ന് സെൻമേരിസ് ചർച്ച് ഇടവകവികാരിയായ ഫാദർ ജിനോ ജോർജ് ചക്കാലക്കൽ ആശീർവാദം
നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ തെരേസ ദേവസി,സ്കൂൾ മാനേജർ സിസ്റ്റർ അൽഫോൺസ ആന്റണി, സിസ്റ്റർ പൗളിൻ, പിടിഎ പ്രസിഡണ്ട് അനൂപ്, വൈസ് പ്രസിഡണ്ട് ശ്രീ പ്രവീൺ പ്രകാശ്, അധ്യാപികമാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് ശ്രീ രമേശൻ പുന്നത്തിരീയൻ കുട്ടികളുമായി സംവദിക്കുകയും ചെയ്തു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close