
ചാന്ദ്രയാൻ 3 വിക്ഷേപണം പെരിയങ്ങാനം ഗവ.എൽ.പി സ്കൂളിൽ കടലാസ് റോക്കറ്റ് പറത്തി ആഹ്ലാദ പ്രകടനം
ചാന്ദ്രയാൻ 3 വിക്ഷേപണം
പെരിയങ്ങാനം ഗവ.എൽ.പി സ്കൂളിൽ കടലാസ് റോക്കറ്റ് പറത്തി ആഹ്ലാദ പ്രകടനം
പെരിയങ്ങാനം: ചാന്ദ്രയാൻ 3 വിക്ഷേപണത്തെ തുടർന്ന് പെരിയങ്ങാനം ഗവ.എൽ.പി സ്കൂളിൽ വേറിട്ട ആഹ്ലാദ പ്രകടനം. കടലാസ് കൊണ്ട് നിർമിച്ച റോക്കറ്റ് പറത്തിയാണ് കുരുന്നുകൾ ആഹ്ലാദം പ്രകടിപ്പിച്ചത്. പ്രധാനധ്യാപിക ടി.രാജി, ടി.സുചിത്ര, ദിവ്യമോഹനൻ എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market