പുരോഗമന കലാസാഹിത്യ സംഘംഎളേരി Ac യിലെ അരിമ്പ യൂണിറ്റ് രൂപീകരണ യോഗം ജില്ലാ കമ്മറ്റി അംഗം കെ പി നാരായണൻ ഉൽഘാടനം ചെയതു

പുരോഗമന കലാസാഹിത്യ സംഘംഎളേരി Ac യിലെ അരിമ്പ യൂണിറ്റ് രൂപീകരണ യോഗം ജില്ലാ കമ്മറ്റി അംഗം കെ പി നാരായണൻ ഉൽഘാടനം ചെയതു

. “ഏക സിവിൽ കോഡ് ” വിഷയത്തിൽ ഏരിയാ പ്രസിഡൻറ് കെ സി അനിൽകുമാർ മാസ്റ്റർ ക്ലാസെടുത്തു. കെ.വി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഗോവിന്ദൻ ,ജനാർദ്ദനൻ കെ ,എന്നിവർ ആശംസാ പ്രസംഗം നടത്തി. വി സുധാകരൻ സ്വാഗതവും, രജനികുഞ്ഞപ്പൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ. പ്രസിഡൻറ്: എം എ കൃഷ്ണൻ, വൈസ് :അനിത രാധാകൃഷ്ണൻ, സെക്രട്ടറി: ധനേഷ് ടി .പി . , ജോ: സെക്രട്ടറി: ടി വി. കുഞ്ഞപ്പൻ.. …….. ——– വിദ്വേഷവും, ജാതി-മത പ്രീണനവും നടത്തി നാടിന്റെ മാനവികതയും, സമാധാനവും തകർക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പ്രമേയം മുഖേനയോഗം ആവശ്യപ്പെട്ടു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close