പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം എ.ഇ.ഒ. രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദനവും
കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം എ.ഇ.ഒ. രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.

പഠനമികവ് തെളിയിച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ്, എൽ.എസ്.എസ് വിജയികൾക്കുള്ള അനുമോദനം, വഴിയിൽ നിന്നും ലഭിച്ച സ്വർണ്ണ മാല ഉടമസ്ഥയെ കണ്ടെത്തി ഏല്പിച്ച പി.ടി.എ. കമിറ്റിയംഗം പി.കെ.രാജീവ്കുമാർ എന്നിവർക്ക് എ.ഇ.ഒ. ഉപഹാരം നൽകി. ഹരിത കർമ്മ സേനാംഗങ്ങളായ എ. പുഷ്പലത, എ.ശോഭ എന്നിവരെ കൊടക്കാട് രാഘവൻ ഉപഹാരം നൽകി ആദരിച്ചു. മത്സര വിജയികൾക്ക് സ്കൂൾ മേനേജർ ഇ.ശങ്കരനാരായണവാര്യർ ഉപഹാരം നൽകി. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് പി.രാമചന്ദ്രൻമാസ്റ്റർ, മദർ പി.ടി. എ പ്രസിഡണ്ട് എ.സജിത സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.സീമ നന്ദിയും പറഞ്ഞു. സംഗീതശില്പം, കുട്ടികളുടെ കലാപരിപാടികൾ, പായസദാനം എന്നിവയുണ്ടായി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close