ചികിത്സാ സഹായം കൈമാറി
ചികിത്സാ സഹായം കൈമാറി
കൊടക്കാട് : ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊടക്കാട് കളത്തേരയിലെ അമർദത്തിന്റെ ചികിത്സാ സഹായ നിധിയിലേക്ക് ടീം കൊടക്കാട് പടിഞ്ഞാറെക്കര കൊടക്കാട് നാട് വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സമാഹരിച്ച 61000 രൂപ ചികിത്സാ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടരി അഭിജിത്ത് കൊടക്കാട്, കൊടക്കാട് ബേങ്ക് പ്രസിഡന്റ് സി.വി. നാരായണൻ, കെ.ടി.വി.നാരായണൻ , പി.ടി.രവീന്ദ്രൻ സംബന്ധിച്ചു.
Live Cricket
Live Share Market