സദ്ഗുരു പബ്ലിക് സ്കൂളിൽ അധ്യാപകദിനം സമുചിതമായി ആചരിച്ചു.*
*സദ്ഗുരു പബ്ലിക് സ്കൂളിൽ അധ്യാപകദിനം സമുചിതമായി ആചരിച്ചു.*
ദേശീയ അധ്യാപകദിനം പേരൂർ സദ്ഗുരു പബ്ലിക് സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അധ്യാപകർക്ക് പൂച്ചെണ്ടുകളും ആശംസാ കാർഡുകളും നൽകി അധ്യാപകദിനം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ പ്രിൻസിപ്പാൾ അമൃത സന്തോഷ് , അധ്യാപകരായ വി.കെ.രാജേഷ് കുമാർ , ജിനിൽ വിദ്യാർത്ഥികളായ തേജസ് പി , ജാനവി എം , അഭിമന്യു എ.ജെ, ശ്രീഹിത സി കുമാർ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market