ത്യാഗരാജൻ ചാളക്കടവ്, ചെറുകഥ അവാർഡ് ഏർപ്പെടുത്തുന്നു.
ത്യാഗരാജൻ ചാളക്കടവ്, ചെറുകഥ അവാർഡ് ഏർപ്പെടുത്തുന്നു.
മടിക്കൈ :- അകാലത്തിൽ പൊലിഞ്ഞു പോയ പ്രശസ്ത സാഹിത്യകാരൻ ത്യാഗരാജൻ ചാളക്കടവിൻ്റെ സ്മരണ നിലനിർത്തുന്നതിനായി, സഹപാഠികളുടെ കൂട്ടായ്മയായ ചങ്ങാതികൂട്ടം, ചെറുകഥ അവാർഡ് നല്കാൻ തീരുമാനിച്ചിരിക്കുന്നു.2024 സെപ്തംബർ 4 വിതരണം ചെയ്യുന്ന രീതിയിലായിരിക്കും അവാർഡ് പ്രഖ്യാപനം നടത്തുക. 2023 ജനുവരി 1മുതൽ 2024 മാർച്ച് 31 വരെ പ്രസിദ്ധീകരിച്ച ചെറുകഥകൾക്കാണ് അവാർഡ് നല്കുക.അവാർഡ്, കേരളത്തിലെ പ്രശസ്ത സാഹിത്യകാരൻമാരാണ്, വിധി നിർണ്ണയം നടത്തി പ്രഖ്യാപിക്കുക.03/09/2023 ന് മേക്കാട്ട് വെച്ച് ചേർന്ന
ചങ്ങാതികൂട്ടത്തിൻ്റെ യോഗത്തിൽ താഴെ പറയുന്നവർ പങ്കെടുത്തു
1 നന്ദകുമാർ വി
2 സുരേശൻ കണ്ണോത്ത്
3 സുരേശൻ പറമ്പത്ത്
4 വിനോദ് എം.വി
5 വിനുകുമാർ കെ.വി
6 പവിത്രൻ.വി
7 രാധാമണി കെ
8 അനിത കെ
9 രാജേന്ദ്രൻ ടി വി 10 മധു ടി.വി
11 ഉണ്ണി കതിർകോട്ട്
12 ബിന്ദു സി
13 മല്ലിക ടി.വി
14 നബീസ കെ
15 പ്രമീള വി
16 മിനി കെ
17 ശ്രീജിത്ത് വി.വി
18 പ്രദീപ് കുമാർ കെ.ടി
19 നളിനി പി
20 ശശി എൻ.പി
21 ബേബി കെ
22 സുനിൽ കുമാർ പി
23 മഹേന്ദ്രകുമാർ പി.വി
24 രാജീവൻ എം
25 ശ്രീലത കെ.വി
26 സുമ കെ
27 തങ്കമണി പി
ത്യാഗരാജൻ ചാളക്കടവിൻ്റെ ഒന്നാം ചരമ വാർഷീക ദിനത്തിൽ [സെപ്തം 5 ന് ]ഓർമ്മ പുതുക്കി GVHSS മടിക്കൈ II ലെ കുട്ടികൾക്ക് ചങ്ങാതികൂട്ടം പായസം വിതരണം നടത്തി