
പാലായിഎ.എൽ.പി സ്കൂളിൽ 2022- 23 വർഷത്തെ എൽ.എസ്.എസ് വിജയികളായജാനിയ, ആര്യനന്ദ്, അബിൻജിത്, അമേയ കൃഷ്ണ, ആദിദേവ് എന്നിവരെ അനുമോദിച്ചു.
എൽ. എസ്.എസ് വിജയികളെ അനുമോദിച്ചു.
പാലായി : പാലായിഎ.എൽ.പി സ്കൂളിൽ 2022- 23 വർഷത്തെ എൽ.എസ്.എസ് വിജയികളായജാനിയ, ആര്യനന്ദ്, അബിൻജിത്, അമേയ കൃഷ്ണ, ആദിദേവ് എന്നിവരെ അനുമോദിച്ചു. നീലേശ്വരം നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി.ലത ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൗൺസിലർമാരായ ശ്രീജ.വി.വി, സതി. വി. വി, വികസന സമിതി ചെയർമാൻ ടി. കുഞ്ഞിക്കണ്ണൻ, മദർ പി. ടി. എ.പ്രസിഡന്റ് വൈശാജിനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. വി രാജീവൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഷാജി അധ്യക്ഷത വഹിച്ചു. ബിന്ദുടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
Live Cricket
Live Share Market














Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C