
പ്രീ പ്രൈമറി വരയുത്സവം നടന്നു
പ്രീ പ്രൈമറി വരയുത്സവം നടന്നു
കേരളവർക്കാർ പൊതു വിദ്യഭ്യാസ വകുപ്പ്
സമഗ്ര ശിക്ഷ കേരളം കാസറഗോഡ് ഹോസ്ദുർഗ് ബി.ആർ സി യില
കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ വരയുത്സവം നടന്നു. ജി.എൽ പി സ്കൂൾ വടക്കെ പുലിയന്നൂർ ഹെഡ് മാസ്റ്റർ പി രവി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷേർളി ജോർജ് സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് കെ.പി ബാബു, സ്റ്റാഫ് സെക്രട്ടറി വി.കെ ഭാസ്കരൻ ,എസ് എം സി അംഗം പി സരോജിനി, . സി.ആർ സി കോഡിനേറ്റർ ശാരിക , കെ.വി പത്മനാഭൻ , എ ശ്രീജ എന്നിവർ സംസാരിച്ചു
ഉദ്ഘാടനത്തെ തുടന്ന്
രക്ഷിതാക്കളും കുട്ടികളും വരയുത്സവത്തിൽ പങ്കെടുത്തു കൊണ്ട് ചിത്രങ്ങൾ വരച്ചു
Live Cricket
Live Share Market