കാസറഗോഡ് ജില്ലാ ക്വിസ് അസോസിയേഷനും നെല്ലിക്കാൽ പ്രാദേശിക വിദ്യാഭ്യാസ വികസന സമിതിയും സംയുക്തമായി ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു ജയൻ. പി. പി കിനാത്തിൽ ക്വിസ് നിയന്ത്രിച്ചു

കാസറഗോഡ് ജില്ലാ ക്വിസ് അസോസിയേഷനും നെല്ലിക്കാൽ പ്രാദേശിക വിദ്യാഭ്യാസ വികസന സമിതിയും സംയുക്തമായി ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു ജയൻ. പി. പി കിനാത്തിൽ ക്വിസ് നിയന്ത്രിച്ചു

*മത്സര വിജയികൾ*
എൽ. പി വിഭാഗം
ഒന്നാം സ്ഥാനം – ദിയാലക്ഷ്മി കുറ്റിക്കോൽ
ആരോമൽ ടി. വി ഉദിനൂർ
രണ്ടാം സ്ഥാനം – ആദിത്യദേവ് വറക്കോട്ട് വയൽ
ശ്രീപാർവതി വറക്കോട്ട് വയൽ
മൂന്നാം സ്ഥാനം – നിഹാൽ കൃഷ്ണ കരിച്ചേരി
അഭിഷ്. പി ദേവൻ പൊടിച്ച പാറ
*യുപി വിഭാഗം*
ഒന്നാം സ്ഥാനം – അനന്യ കിനാത്തിൽ
അനാമിക മടിക്കൈ
രണ്ടാം സ്ഥാനം – ഹരിഗോവിന്ദ് സി നീലേശ്വരം
കാർത്തിക് മനു നീലേശ്വരം
മൂന്നാം സ്ഥാനം – തനവ് ഇ പാക്കം
റിഷാൻ. വി പാക്കം
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം – പൂജലക്ഷ്മി പാക്കം
ഗൗതം കൃഷ്ണ മൂന്നാം മൈൽ
രണ്ടാം സ്ഥാനം – നന്ദകിഷോർ പൊയിനാച്ചി
ശ്രീദേവി.സി നീലേശ്വരം
മൂന്നാം സ്ഥാനം – തേജൽ ഇ പാക്കം
ശ്യാം ചരൺ പാക്കം
*പൊതുവിഭാഗം*
ഒന്നാം സ്ഥാനം – സുധീഷ് മടിക്കൈ
ഗീത ടീച്ചർ മഞ്ചേശ്വരം
രണ്ടാം സ്ഥാനം – ഷീബ മടിക്കൈ
ശിവപ്രസാദ് കരിച്ചേരി
തുടർന്ന് നടന്ന സമാപന ചടങ്ങിൽ വി. സുധ ( കൺവീനർ നെല്ലിക്കാൽ പ്രാദേശിക വിദ്യാഭ്യാസ സമിതി ) സ്വാഗതവും
കെ സുരേന്ദ്രൻ കാടങ്കോട് ( ചെയർമാൻ നെല്ലിക്കാൽ പ്രാദേശിക വിദ്യാഭ്യാസ സമിതി ) അധ്യക്ഷതയിൽ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനവും സമ്മാനദാനവും കെ രമണി (വാർഡ് മെമ്പർ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ) നിർവഹിച്ചു ആശംസകൾ നേർന്നുകൊണ്ട് എം. വി കൃഷ്ണൻ ( പ്രസിഡണ്ട് നെല്ലിക്കാൽ പ്രാദേശിക വിദ്യാഭ്യാസ സമിതി ) പത്തിൽ സുരേശൻ ( സെക്രട്ടറി നെല്ലിക്കാൽ പ്രാദേശിക വിദ്യാഭ്യാസ സമിതി ) വി തമ്പാൻ ( സെക്രട്ടറി ജില്ലാ ക്വിസ് അസോസിയേഷൻ ) ടി.വി വിജയൻ മാസ്റ്റർ ( പ്രസിഡണ്ട് ജില്ലാ ക്വിസ് അസോസിയേഷൻ ) എന്നിവർ സംസാരിച്ചു കെ വിജിത്ത് ( കോഡിനേറ്റർ ക്വിസ് അസോസിയേഷൻ ) നന്ദി രേഖപ്പെടുത്തി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close