
കേരള സീനിയർ സിറ്റിസൺസ് ഫോറം കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി വാർഷിക സമ്മേളനം ഹൊസ്ദുർഗ് ഫോർട്ട് വിഹാർ ഹാളിൽ സംഘടിച്ചു. പരിപാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
കേരള സീനിയർ സിറ്റിസൺസ് ഫോറം കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി വാർഷിക സമ്മേളനം ഹൊസ്ദുർഗ് ഫോർട്ട് വിഹാർ ഹാളിൽ സംഘടിച്ചു.
പരിപാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് എം.ഗോപാലകൃഷ്ണ കുറുപ്പ് അധ്യക്ഷനായി, ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് ടി. അബൂബക്കർ ഹാജി, കെ. മുരുഗപ്പൻ ആചാരി, എ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. പുരുഷോത്തമൻ സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട് കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.
Live Cricket
Live Share Market