കാസർഗോഡ് ജേതാക്കൾ* പാലക്കാട് വച്ച് നടന്ന കെ ജി ഓ എ സംസ്ഥാന ഗെയിംസിൽ വോളിബാളിൽ തുടർച്ചയായ രണ്ടാം വർഷവും കപ്പ് കാസർഗോഡിന്.

*കാസർഗോഡ് ജേതാക്കൾ*
പാലക്കാട് വച്ച് നടന്ന കെ ജി ഓ എ സംസ്ഥാന ഗെയിംസിൽ വോളിബാളിൽ തുടർച്ചയായ രണ്ടാം വർഷവും കപ്പ് കാസർഗോഡിന്.

മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ഫൈനലിൽ മലപ്പുറത്തെ എതിരില്ലാത്ത 2 സെറ്റുകൾക്ക് (15-4, 15-7 ) തോല്പിച്ചാണ് രണ്ടാം തവണയും ജേതാക്കളായത്. കാസർഗോഡ് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ സജിത്കുമാർ (ക്യാപ്റ്റൻ), അസിസ്റ്റന്റ് ലോട്ടറി ഓഫീസർ എം വി രാജേഷ് കുമാർ (വൈസ് ക്യാപ്റ്റൻ), ജി എസ് ടി
സ്റ്റേറ്റ് ടാക്സ് ഓഫീസർ മധു കരിമ്പിൽ, മൊഗ്രാൽ യുനാനി മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർ അലി സി എച്ച്, അസിസ്റ്റന്റ് ലേബർ ഓഫീസർ എം ജയകൃഷ്ണ, ജി എസ് ടി എൻഫോഴ്സ്മെൻറ് ഓഫീസർ സി വി സുരേന്ദ്രൻ, പി ഡബ്ല്യു ഡി അസി എഞ്ചിനീയർ സി ബിജു , എൽ എസ് ജി ഡി എഞ്ചിനീയർ കെ പി ഷാനജ് , സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ഓഡിറ്റ് ഓഫീസർ വി വിനോദ്കുമാർ , എരിക്കുളം ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: മുജീബ് റഹ്മാൻ സി എച്ച്, ജില്ലാ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: റെനിൽ രാജ്, എൽ എസ് ജി ഡി അസി എഞ്ചിനീയർ വൈശാഖ് ബാലൻ ( മാനേജർ) എന്നിവരാണു കാസർഗോഡ് ടീമിനായി അണിനിരന്നത്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close