ബാലസംഘം കയ്യൂർ ഈസ്റ്റ് പഠന ക്യാമ്പ് *ഇമ്മിണി ബല്യ ഒന്ന്* ഞണ്ടാടി നായനാർ മന്ദിരത്തിൽ വച്ച് നടന്നു. ബാലസംഘം ചെറുവത്തൂർ ഏരിയ സെക്രട്ടറി അഭിചന്ദ് ഉദ്ഘാടനം ചെയ്തു
ബാലസംഘം കയ്യൂർ ഈസ്റ്റ് പഠന ക്യാമ്പ് *ഇമ്മിണി ബല്യ ഒന്ന്* ഞണ്ടാടി നായനാർ മന്ദിരത്തിൽ വച്ച് നടന്നു. ബാലസംഘം ചെറുവത്തൂർ ഏരിയ സെക്രട്ടറി അഭിചന്ദ് ഉദ്ഘാടനം ചെയ്തു
. വില്ലേജ് പ്രസിഡന്റ് ആകാശ് അധ്യക്ഷനായി നാരായണൻ മാസ്റ്ററും സനൽ പാടിക്കാനം എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. എരിയാ കോഡിനേറ്റർ വിഷ്ണു, വില്ലേജ് കൺവീനർ സതീഷ്കുമാർ , കോഡിനേറ്റർ ധനീഷ്കുമാർ, ധനുഷ എന്നിവർ സംസാരിച്ചു വില്ലേജ് സെക്രട്ടറി അനൂജ സ്വാഗതം പറഞ്ഞു:
Live Cricket
Live Share Market