വിജയോത്സവം കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ഉപജില്ലാ അറബി കലോത്സവത്തിൽ ഓവർ ഓൾമൂന്നാം സ്ഥാനം, ഉപജില്ല കലോത്സവത്തിൽ മിന്നും വിജയം, പഞ്ചായത്ത് കായിക മേളയിൽ ഓവർ ഓൾമൂന്നാം സ്ഥാനം എന്നിങ്ങനെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. റോട്ടറി നാഷൻ ബിൽഡർ അവാർഡ് നേടിയ പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട്,കായിക പരിശീലകൻ പി.രാഗേഷ്, എന്നിവരെ അനുമോദിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. കൊടക്കാട് നാരായണൻ ഉദ്ഘാടനവും കായിക മത്സര വിജയികൾക്കുക്കുള്ള ഉപഹാരവും സമ്മാനിച്ചു.

വിജയോത്സവം

കൊടക്കാട്: വിജയോത്സവം

കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ഉപജില്ലാ അറബി കലോത്സവത്തിൽ ഓവർ ഓൾമൂന്നാം സ്ഥാനം, ഉപജില്ല കലോത്സവത്തിൽ മിന്നും വിജയം, പഞ്ചായത്ത് കായിക മേളയിൽ ഓവർ ഓൾമൂന്നാം സ്ഥാനം എന്നിങ്ങനെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. റോട്ടറി നാഷൻ ബിൽഡർ അവാർഡ് നേടിയ പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട്,കായിക പരിശീലകൻ പി.രാഗേഷ്, എന്നിവരെ അനുമോദിച്ചു.

ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. കൊടക്കാട് നാരായണൻ ഉദ്ഘാടനവും കായിക മത്സര വിജയികൾക്കുക്കുള്ള ഉപഹാരവും സമ്മാനിച്ചു. പി.ടി.എ.പ്രസിഡണ്ട് പി.വി.ബാബു അധ്യക്ഷത വഹിച്ചു. ഉപജില്ലാ കലോത്സവ വിജയികൾക്കുള്ള ഉപഹാരംമുൻ പ്രധാനാധ്യാപകൻ കെ.സുധാകരൻ, ഉപജില്ലാ അറബി കലോത്സവ വിജയികൾക്കുള്ള ഉപഹാരം വിദ്യാലയ വികസന സമിതിയംഗം കെ.കുഞ്ഞിരാമൻ, സർഗ്ഗോത്സവ വിജയി കൾക്കുള്ള ഉപഹാരം വാർഡ് വികസന സമിതി കൺവീനർ എം.എ. കൃഷ്ണൻ എന്നിവർ സമ്മാനിച്ചു. എസ്.എസ്.ജി അംഗങ്ങളായ പി.പി. ഭാർഗ്ഗവൻ, ശ്രീതു വി നായർ , മദർ പി.ടി. എ പ്രസിഡണ്ട് എ.സജിത, പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട്, കായിക പരിശീലകൻ പി.രാഗേഷ്, ഇ.വി. ദീപ്തി , ഏ.ജി. സെമീമ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സീമ സ്വാഗതവും എസ്.ആർ.ജി കൺവീനർ ടി.വി. വിനീത നന്ദിയും പറഞ്ഞു.

രക്ഷിതാവ് ഹനീഫ വെളളച്ചാൽ എഴുതിയ സ്വാഗതഗാനം അധ്യാപികമാർ ആലപിച്ചു. അധ്യാപികമാരുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിജയികളെ ആനയിച്ച് ഘോഷയാത്ര നടത്തി.. റോട്ടറി നാഷൻ ബിൽഡർ അവാർഡ് നേടിയ പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട്,കായിക പരിശീലകൻ പി.രാഗേഷ്, എന്നിവരെ അനുമോദിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. കൊടക്കാട് നാരായണൻ ഉദ്ഘാടനവും കായിക മത്സര വിജയികൾക്കുക്കുള്ള ഉപഹാരവും സമ്മാനിച്ചു. പി.ടി.എ.പ്രസിഡണ്ട് പി.വി.ബാബു അധ്യക്ഷത വഹിച്ചു. ഉപജില്ലാ കലോത്സവ വിജയികൾക്കുള്ള ഉപഹാരംമുൻ പ്രധാനാധ്യാപകൻ കെ.സുധാകരൻ, ഉപജില്ലാ അറബി കലോത്സവ വിജയികൾക്കുള്ള ഉപഹാരം വിദ്യാലയ വികസന സമിതിയംഗം കെ.കുഞ്ഞിരാമൻ, സർഗ്ഗോത്സവ വിജയി കൾക്കുള്ള ഉപഹാരം വാർഡ് വികസന സമിതി കൺവീനർ എം.എ. കൃഷ്ണൻ എന്നിവർ സമ്മാനിച്ചു. എസ്.എസ്.ജി അംഗങ്ങളായ പി.പി. ഭാർഗ്ഗവൻ, ശ്രീതു വി നായർ , മദർ പി.ടി. എ പ്രസിഡണ്ട് എ.സജിത, പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട്, കായിക പരിശീലകൻ പി.രാഗേഷ്, ഇ.വി. ദീപ്തി , ഏ.ജി. സെമീമ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സീമ സ്വാഗതവും എസ്.ആർ.ജി കൺവീനർ ടി.വി. വിനീത നന്ദിയും പറഞ്ഞു. രക്ഷിതാവ് ഹനീഫ വെളളച്ചാൽ എഴുതിയ സ്വാഗതഗാനം അധ്യാപികമാർ ആലപിച്ചു. അധ്യാപികമാരുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിജയികളെ ആനയിച്ച് ഘോഷയാത്ര നടത്തി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close