
സീനിയർ സിറ്റിസൺസ് ഫോറം കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം കാഞ്ഞങ്ങാട് പി.സ്മാരക ഹാളിൽ സംഘടിപ്പിച്ചു.
സീനിയർ സിറ്റിസൺസ് ഫോറം കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം കാഞ്ഞങ്ങാട് പി.സ്മാരക ഹാളിൽ സംഘടിപ്പിച്ചു.
പരിപാടി ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഒ.കെ. വിജയരാഘവൻ നമ്പ്യാർ അധ്യക്ഷനായി, യൂണിറ്റ് സെക്രട്ടറി വി.പത്മനാഭൻ സ്വാഗതവും, ട്രഷറർ ഉത്തം ചന്ദ് നന്ദിയും പറഞ്ഞു
ചടങ്ങിൽ 80 തികഞ്ഞ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.
എം.പുരുഷോത്തമൻ , സി.എം കുഞ്ഞമ്പുനായർ എന്നിവർ സംസാരിച്ചു. സീനിയർ സിറ്റിസൺ സ് ഫോറം കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Live Cricket
Live Share Market