ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ടത്തിനൊരുങ്ങുന്നു. 2023 ഡിസംബർ 21 ,22 ,23 ദിവസങ്ങളിൽ നടക്കുന്ന ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അടയാളം കൊടുത്തു.*

*ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ടത്തിനൊരുങ്ങുന്നു. 2023 ഡിസംബർ 21 ,22 ,23 ദിവസങ്ങളിൽ നടക്കുന്ന ആലന്തട്ട പുതിയടത്തറ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അടയാളം കൊടുത്തു.

‘ആലന്തട്ട ശ്രീ പുതിയടത്തറ ദേവസ്ഥാനം കളിയാട്ട മഹോത്സവം 2023 ഡിസംബർ 21 ,22, 23 ദിവസങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങോടു കൂടി ആഘോഷിക്കുകയാണ്. ഡിസംബർ 2l. ന് വൈകുന്നേരം 6 മണിക്ക് ആലന്തട്ട ആ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ദീപം തിരി എഴുന്നള്ളത്തോടു കൂടി കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിക്കയാണ് പുലികണ്ടൻ പുലിയൂർ കണ്ണൻ വെള്ളാട്ടത്തോടു കൂടി തെയ്യകോലങ്ങൾ ക്ഷേത്രാങ്കണത്തിൽ നർത്തനമാടുകയായി.22 ന് പകൽ മേച്ചേരി ചാമുണ്ഡി’ വിഷ്ണുമൂർത്തി പാതാളഭൈരവിമടയിൽ ചാമുണ്ഡി ‘ സകല ഐശ്വര്യദായിനിയും അന്നപൂർണ്ണേശ്വരിയുമായ കാനക്കര ഭഗവതിയും ഭക്തർക്ക് അനുഗ്രഹം നൽകുന്നു .വൈകുന്നേരം വൈദ്യനാഥനായ ഊർപ്പിച്ചി ഈശ്വരൻ്റെ വെള്ളാട്ടത്തോടു കൂടി രണ്ടാദിന കളിയാട്ടം ആരംഭിക്ക യാ യി. തുടർന്ന് പുലികണ്ടൻ’പുലിയൂർ കണ്ണൻ വെള്ളാട്ടവും ഭഗവതിയുടെ തോറ്റം എഴുന്നള്ളത്തും പ നടക്കുന്നു
പുലികണ്ടൻ വീരൻമാർ, ഊർപ്പിഴച്ചി ഈശ്വരൻ്റ തിറ, വിഷ്ണു മൂർത്തി ‘പുലിയൂർ കണ്ണൻ മേച്ചേരി ചാമുണ്ഡിയും അരങ്ങിലെത്തും ഉച്ചക്ക് 12 മണിക്ക് മടയിൽ ചാമുണ്ഡിയുടെ പുറപ്പാട് 3 മണിക്ക് ഐശ്വര്യദായിനിയായ കാനക്കര ഭഗവതിയുടെ തിരുമുടി ഉയരുന്നു’ ഉത്സവ ദിനങ്ങളിൽ ഭഗവത് പ്രസാദ മായ അന്നദാനം ഉണ്ടായിരിക്കന്നതാണു്.
ഉത്സവാഘോഷത്തെ കുറിച്ച് ഉള്ള പത്ര സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി കൺവീനർ പിടി സുനിൽ മാസ്റ്റർ, ചെയർമാൻ കൂത്തുർ കമലാക്ഷൻ’ ക്ഷേത്രം പ്രസിഡൻറ് സന്തോഷ് എം, സെക്രട്ടറി മധു ടി. കയനി ബാലൻ ‘പടുപാറ കണ്ണൻ, കയനി കൃ ഷണൻ’ കെ.വി ഭാസ്കരൻ ,കയനാടൻ ഗംഗാധരൻ ജിതേഷ് പിടി തുടങ്ങിയവർ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close