
വിദ്യാഭ്യാസ സ്ഥാപനങ്ങളെ യൂണിവേഴ്സിറ്റികളെ കാവി പുതക്കാൻ നോക്കുന്ന വിദ്യാഭ്യാസ മേഖലയാകെ ഇല്ലാതാക്കാൻ നോക്കുന്ന ആർഎസ്എസിൻ വക്താവ് ആരിഫ് ഗാൻ എതിരെ SANGHI CHANCELOR QUIT KETALA എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കയ്യൂർ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അലന്തട്ടയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീജിത്ത് രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ
യൂണിവേഴ്സിറ്റികളെ
കാവി പുതക്കാൻ നോക്കുന്ന
വിദ്യാഭ്യാസ മേഖലയാകെ
ഇല്ലാതാക്കാൻ നോക്കുന്ന
ആർഎസ്എസിൻ വക്താവ്
ആരിഫ് ഗാൻ എതിരെ SANGHI CHANCELOR QUIT KETALA എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കയ്യൂർ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അലന്തട്ടയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീജിത്ത് രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ധനൂപ് സ്വാഗതവും മേഖലാ പ്രസിഡണ്ട് ശരത്ത് അധ്യക്ഷതയും വഹിച്ചു
Live Cricket
Live Share Market