പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ക്രിസതുമസ് ആഘോഷിച്ചു.

ക്രിസ്മസ് ആഘോഷം

കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ക്രിസതുമസ് ആഘോഷിച്ചു.

പുൽക്കൂട് നിർമ്മാണം, ക്രിസ്തുമസ്കരോൾ, കേക്ക് വിതരണം, ഗാനങ്ങൾ എന്നിവയുണ്ടായി. കുട്ടികളുടെ പാട്ട് മാഷ് കെ.എ.ശങ്കരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.വി.ബാബു അധ്യക്ഷത വഹിച്ചു. അഖിൽ ചന്തേര, ജയേഷ് പൊതാവൂർ എന്നിവർ പാട്ടരങ്ങിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ പ്രദീപ്കൊടക്കാട്, മദർ പി.ടി.എ പ്രസിഡണ്ട് എ.സജിത, ടി.വി.വിനീത , ജയദൃശ്യ പവിത്രൻ ,പി.സീമ , ഇ.വി. ദീപ്തി, എ.ജി. സെമീമ സംസാരിച്ചു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close