കാഞ്ഞങ്ങാട് കടപ്പുറം കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമായുള്ള കട്ടില വെക്കൽ ചടങ്ങ് നടന്നു.
കാഞ്ഞങ്ങാട് കടപ്പുറം കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമായുള്ള കട്ടില വെക്കൽ ചടങ്ങ് നടന്നു.

ബുധനാഴ്ച രാവിലെ 8. 30 നും 9.15നും മധ്യേയുള്ള മകീര്യം നക്ഷത്രം മിഥുനം രാശി ശുഭമുഹൂർത്തത്തിലാ ണ് ചടങ്ങ് നടന്നത്. കട്ടില വെക്കൽ ചടങ്ങിന് എ. കെ. നാരായണൻ ആചാരി മണ്ണട്ടയും കല്ലാശാരി കെ. വി.ബാലകൃഷ്ണൻ കുറുന്തൂറും കാർമികത്വം വഹിച്ചു. ക്ഷേത്രം രക്ഷാധികാരി എം.കുഞ്ഞമ്പാടി, പ്രസിഡന്റ് ടി ബാലകൃഷ്ണൻ, സെക്രട്ടറി പ്രദീപൻ പുഞ്ചാവി, ട്രഷറർ കെ. ഗണേശൻ വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികർ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ മറ്റു ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു. തുടർന്ന് ക്ഷേത്ര മാതൃസമിതി മെമ്പർഷിപ്പ് വിതരണവും നടന്നു.





Live Cricket
Live Share Market
		 
					


 Loading ...
 Loading ...


