
ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലദിനഘോഷയാത്ര നടന്നു. നിടുംബയിൽ വച്ച് ആരംഭിച്ച ഘോഷയാത്രയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലദിനഘോഷയാത്ര നടന്നു. നിടുംബയിൽ വച്ച് ആരംഭിച്ച ഘോഷയാത്രയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
മുത്തുകുടയും വാദ്യമേളയും നിരവധി ചലന ദൃശ്യങ്ങളും കാലാ രൂപങ്ങളും ഘോഷയാത്രയ്ക്ക് മികവേകി. ഘോഷ യാത്രയ്ക്ക് ശേഷം നിടുo ബ യിൽ നടന്ന പൊതുസമ്മേളനം പ്രകാശൻ കരിവെള്ളൂർ ഉത്ഘാടനം ചെയ്തു.
വില്ലേജ് സെക്രട്ടറി അനുജസ്വാഗതം പറഞ്ഞു. വില്ലേജ് പ്രസിഡന്റ് ആകാശ് അധ്യക്ഷത വഹിച്ചു. ബാലവകാശ പ്രക്യാപനവും മാലിന്യവിമുക്ത പ്രതിഞയും നടന്നു. മുഖ്യരക്ഷാധികാരി സി.കെ.ചന്ദ്രൻ ,വില്ലേജ് കൺവീനർ സതീഷ് കോഡിനേറ്റർ ധനീഷ് സംസാരിച്ചു.
Live Cricket
Live Share Market