ഹോസ്ദുർഗ്ഗ് ജില്ലാ ജയിൽ, വിമുക്തി കാസർഗോഡ് , നവകേരള മിഷൻ കാസർഗോഡ്, റോട്ടറി കാഞ്ഞങ്ങാട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഹോസ്ദുർഗ്ഗ് ജില്ലാ ജയിൽ പരിസരത്ത് വെച്ച് ലഹരിക്കെതിരെ 2024 തിരി തെളിയിച്ചു.

ലഹരിക്കെതിരെ 2024 തിരികൾ തെളിയിച്ചു.
ഹോസ്ദുർഗ്ഗ് ജില്ലാ ജയിൽ, വിമുക്തി കാസർഗോഡ് , നവകേരള മിഷൻ കാസർഗോഡ്, റോട്ടറി കാഞ്ഞങ്ങാട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഹോസ്ദുർഗ്ഗ് ജില്ലാ ജയിൽ പരിസരത്ത് വെച്ച് ലഹരിക്കെതിരെ 2024 തിരി തെളിയിച്ചു.


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജയിൽ സൂ പ്രണ്ട് കെ വേണു അദ്ധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ ബാലകൃഷ്ണൻ കെ ,. റോട്ടറി കാഞ്ഞങ്ങാട് പ്രസി. ശ്രീ.എം. വിനോദ് ,’ ശ്രീ അക്ഷയ് കമ്മത്ത്, ശ്രീ എൻ സുരേഷ്, എം.സി ആനന്ദ്, എൻ എസ് എസ് കോർഡിനേറ്റർ ശ്രീ’ ജഗദീഷ് കെ യു , ശ്രീമതി സിതാരാ രാഘവൻ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശ്രീ.എം. രാജീവൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ശ്രീ. പ്രമോദ്, ശ്രീ. സന്തോഷ് കുമാർ.എം.വി, അസി. പ്രിസൺ ഓഫീസർ ശ്രീ. വിനീത് വി. പിള്ള, ശ്രീ’ ബൈജു. പി.ജെ, ശ്രീ. വിവേക്, ശ്രീ’ അജീഷ്, എന്നിവർ പങ്കെടുത്തു. വനിതാ അസി. സൂപ്രണ്ട് ശ്രീമതി . സുമ ടി.വി നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close