അപ്രതീക്ഷിത അതിഥിയായി NSS വളണ്ടിയേഴ്സിന്റെ മനം കവർന്ന് കടലൂരിന്റെ സ്വന്തം ഡോ:സോമൻ.

*കടലോളം കവിതകളുമായി കടലൂർ മാഷ്.*

ചെറിയാക്കര:അപ്രതീക്ഷിത അതിഥിയായി NSS വളണ്ടിയേഴ്സിന്റെ മനം കവർന്ന് കടലൂരിന്റെ സ്വന്തം ഡോ:സോമൻ.


കയ്യൂർ ഹയർ സെക്കന്ററി സ്കൂൾ NSS സപ്ത ദിന ക്യാമ്പ് നടന്നു കൊണ്ടിരിക്കുന്ന GLPS ചെറിയാക്കരയിലാണ് അപ്രതീക്ഷമായി കവിയും ചിത്രകാരനും നോവലിസ്റ്റും പ്രഭാഷകനുമായ ഡോ: സോമൻകടലൂർ സന്ദർശനം നടത്തിയത്. നിമിഷനേരം കൊണ്ട് കവിതകളുടെ വാങ്മയ ചിത്രം തുറന്നുകാട്ടി, ക്യാമ്പിന് ഉതകുന്ന ചിത്രവും സമ്മാനിച്ചാണ് കവി ചെറിയാക്കര വിട്ടത്. ഈ
അപ്രതീക്ഷിത സാന്നിധ്യം ക്യാമ്പിന് നിറവും ,അറിവും പകർന്നു .ക്യാമ്പ് വളണ്ടിയർ കബനി വിനോദ് സ്വാഗതം പറഞ്ഞു. ക്യാമ്പ് കോഡിനേറ്റർ പ്രണബ് മാസ്റ്റർ അധ്യക്ഷനായി.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close