
മടിക്കൈ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ
മടിക്കൈ പഞ്ചായത്ത് വികസന സെമിനാർ
പച്ചക്കറി കൃഷിയിൽ സ്വയം പര്യാ
പ്തത നേടുന്നതിനും മൂല്യ വർ
ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന
തിനും 15 വാർഡുകളിലും വിഷര
ഹിത പച്ചക്കറി നടപ്പിലാക്കാൻ
മടിക്കൈ പഞ്ചായത്ത് വികസന
സെമിനാറിൽ തുടക്കമിട്ടു. കൃഷി
ക്കുള്ള പച്ചമുളക് തൈകളുടെ
കൈമാറ്റം അസിസ്റ്റന്റ് കലക്ടർ
കെ ദിലീപ് കൈനിക്കര നിർവ
ഹിച്ചു.
മുളക്, കൃഷിക്കാരിൽ നിന്നും
ശേഖരിച്ച് മുളക് പൊടിയായി മടി
ക്കൈ ബ്രാൻഡിൽ വിപണിയിലെ
ത്തിക്കും. ജില്ലാ പഞ്ചായത്ത് വഴി
നടപ്പിലാക്കുന്ന മില്ലറ്റ് വ്യാപന
പദ്ധതിക്കായി കൃഷിഭവൻ്റെ
സഹായത്തോടെ മടിക്കൈ ഗവ
ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ഉൽപാദിപ്പിച്ച മണിച്ചോളം വിത്ത് കൈമാറ്റവും നടന്നു.
മടിക്കൈ പഞ്ചായത്ത് വാർഷിക പദ്ധതി വികസന സെമിനാർ അസിസ്റ്റന്റ് കലക്ടർ കെ ദിലീപ് കൈനിക്കര
ഉദ്ഘാടനം ചെയ്തു. സി. രാമചന്ദ്രൻ മുഖ്യാതിഥിയായ്
മടിക്കൈ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് വി പ്രകാശൻ, സ്ഥിരം
സമിതി ചെയർപേഴ്സൺമാരായ
പി സത്യ, ടി രാജൻ, രമ പത്മനാ
ഭൻ, ആസൂത്രണ സമിതി ഉപാധ്യ
ക്ഷൻ പ്രൊഫ. വി കുട്യൻ, കാ
ഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ വി ശ്രീ
ലത, ബ്ലോക്ക് സ്ഥിരം സമിതി
ചെയർമാൻ എം അബ്ദുറഹി
മാൻ, പഞ്ചായത്തംഗങ്ങളായ
എ വേലായുധൻ, എൻ ബാലകൃ
ഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡ
ന്റുമാരായ സി പ്രഭാകരൻ, കെ
വി കുമാരൻ, എം രാജൻ, ആസൂ
ത്രണ സമിതി അംഗങ്ങളായ കെ
നാരായണൻ, മടത്തിനാട്ട് രാ
ജൻ, ബി ബാലൻ, ശശീന്ദ്രൻ മടി
ക്കൈ, ബങ്കളം കുഞ്ഞികൃഷ്ണൻ,
കെ സുജാത, പഞ്ചായത്ത്
സെക്രട്ടറി കെ ബിജു എന്നിവർ
സംസാരിച്ചു.